സാധനം വാങ്ങുവാൻ കടയിൽ നിന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു
പത്തനംതിട്ട: കരിമ്പനാക്കുഴി, ആലും മൂട്ടിൽ സത്യൻ്റെ (പുഷ്പാംഗദൻ ) ഭാര്യ ശാന്ത (60)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ സെൻ്റ് സ്റ്റീഫൻസ് കത്തീഡ്രലിന് സമീപം റിംങ് റോഡിലായിരുന്നു അപകടം. ഇവിടെ ചായക്കട നടത്തുന്ന സത്യനും ഭാര്യയും കട പൂട്ടിയ ശേഷം തൊട്ടടുത്ത …
സാധനം വാങ്ങുവാൻ കടയിൽ നിന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു Read More