ബ്രിട്ടനില്‍ കോവിഡ് ബാധിച്ച്‌ മലയാളി ഡോക്ടര്‍ മരിച്ചു.

ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് ബാധിച്ച്‌ മലയാളി ഡോക്ടര്‍ മരിച്ചു. പാലക്കാട് സ്വദേശിയായ അനസ്തിഷ്യ സ്പെഷ്യലിസ്റ്റ് ഡോ. കൃഷ്ണന്‍ സുബ്രഹ്മണ്യനാണ്(46) മരിച്ചത്. കുറച്ചു ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പ്രിയദര്‍ശിനി മേനോനാണ് ഭാര്യ. കഴിഞ്ഞ പത്തുദിവസത്തിനിടെ കോവിഡ് ബാധിച്ച്‌ മരിക്കുന്ന …

ബ്രിട്ടനില്‍ കോവിഡ് ബാധിച്ച്‌ മലയാളി ഡോക്ടര്‍ മരിച്ചു. Read More