വാക്കുതർക്കം; ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്
പത്തനംതിട്ട : വാക്കുതർക്കത്തെ തുടർന്ന് യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. പത്തനംതിട്ട പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെ കണ്ണൂർ സ്വദേശിയായ ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് 8-10 -2020 വ്യാഴാഴ്ച ആസിഡ് ആക്രമണം നടത്തിയത്. മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റ പ്രീജയെ …
വാക്കുതർക്കം; ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് Read More