നാ​ലു​വ​യ​സു​ള്ള മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

ഇ​ടു​ക്കി: പ​ണി​ക്ക​ൻ കു​ടി​യി​ൽ നാ​ലു​വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ണി​ക്ക​ൻ​കു​ടി പ​റു​സി​റ്റി പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ ഷാ​ല​റ്റി​ന്‍റെ ഭാ​ര്യ ര​ഞ്ജി​നി​യാ​ണ് നാ​ലു​വ​യ​സു​ള്ള മ​ക​ൻ ആ​ദി​ത്യ​നെ കൊ​ല​പ്പെ​ടു്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. നവംബർ 20 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ പ​ണി​ക​ഴി​ഞ്ഞ് …

നാ​ലു​വ​യ​സു​ള്ള മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം Read More