മന്ത്രി ഇ.പി ജയരാജനും ഭാര്യയും കോവിഡ് മുക്തരായി

കണ്ണൂര്‍: കോവിഡ് ബാധിതരായി ചികിത്സയിലായിരുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയും രോഗ വിമുക്തരായി. 19-9-2020 ശനിയാഴ്ച ഡിസ്ചാര്‍ജ് ആയി. ഇരുവരോടും ഏഴ് ദിവസം വീട്ടില്‍ വിശ്രമത്തില്‍ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതോടെയാണ്‌ ഇരുവരേയും ആശുപത്രിയില്‍ …

മന്ത്രി ഇ.പി ജയരാജനും ഭാര്യയും കോവിഡ് മുക്തരായി Read More