റിപ്പോര്‍ട്ട്
ലഖ്‌നൗ: ഹാത്രാസ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡിഐജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ്(36)ആണ് ആത്മഹത്യ ചെയ്തത്. ലഖ്‌നൗവിലെ വീട്ടിലെ മുറിയില്‍ ഫാനില്‍...