അബൂദബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി
അബൂദബി | തിരുവനന്തപുരം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം കുടവൂര്‍ മടന്തപ്പച്ച ആലുംമൂട്ടില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ സത്താറിന്റെ മകന്‍ സുനീര്‍ (43) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നെങ്കിലും സുനീര്‍ ആശുപത്രിയില്‍ പോയില്ലെന്നാണ് വിവരം. മുമ്പ് …
അബൂദബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി Read More