കുടുംബവഴക്കിനിടെ ഭാര്യയുടെ മൂക്കും കവിളും കടിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്
ക്നോ: കുടുംബവഴക്കിനിടെ ഭാര്യയുടെ മൂക്കും കവിളും കടിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് സംഭവം പാന ഫൂൽ എന്ന യുവതിക്കാണ് പരിക്കേറ്റത്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവാണ്. ഗുരുതര പരിക്കേറ്റ ഫൂലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് …
കുടുംബവഴക്കിനിടെ ഭാര്യയുടെ മൂക്കും കവിളും കടിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ് Read More