കാറും ലോറിയും കൂട്ടിയിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു.
പാലാ | കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 58 കാരന്‍ മരിച്ചു. പാലാ കിടങ്ങൂരില്‍ ഇന്ന് (11.08.2025) രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. ഇടുക്കി ബൈസണ്‍ വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ ആണ് മരിച്ചത് ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണം കാര്‍ …
കാറും ലോറിയും കൂട്ടിയിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു. Read More