മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ് : വെള്ളനാട് ശശി വനംവകുപ്പ് ഓഫീസില്‍ കീഴടങ്ങി

തിരുവനന്തപുരം | മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പ് ഓഫീസില്‍ കീഴടങ്ങി. മാര്‌ർച്ച് 24 തിങക്ളാഴ്ച വൈകിട്ട് മൂന്നരയോടെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസില്‍ എത്തുകയായിരുന്നു. ശശിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. സംരക്ഷിത ജീവി …

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ് : വെള്ളനാട് ശശി വനംവകുപ്പ് ഓഫീസില്‍ കീഴടങ്ങി Read More