യാത്രയ്ക്കിടെ കാറിനുള്ളില്‍ പ്രസവം : യുവതിക്കും കുഞ്ഞിനും ചികിത്സയൊരുക്കി എറണാകുളം ലേക്ഷോറിലെ മെഡിക്കൽ ടീം
കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും ചികിത്സയൊരുക്കി എറണാകുളം വിപിഎസ് ലേക്ഷോറിലെ മെഡിക്കൽ ടീം.പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് യാത്ര തിരിച്ച കണ്ണൂര്‍ സ്വദേശിനിയായ 21 കാരിക്കും ആണ്‍കുഞ്ഞിനുമാണ് ലേക് ഷോർ മെഡിക്കൽ ടീം രക്ഷകരായത്. ജനുവരി 4 ഞായറാഴ്ച …
യാത്രയ്ക്കിടെ കാറിനുള്ളില്‍ പ്രസവം : യുവതിക്കും കുഞ്ഞിനും ചികിത്സയൊരുക്കി എറണാകുളം ലേക്ഷോറിലെ മെഡിക്കൽ ടീം Read More