മീന്‍ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്‍പ്പന , മധ്യവയസ്ക്കൻ പിടിയിൽ
കൊച്ചി: മീന്‍ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്‍പ്പന നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പില്‍ ഫിറോസ് (50) ആണ് പോലീസിൻ്റെ പിടിയിലായത്.ഇയാളുടെ പക്കൽ നിന്ന്ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനു സമീപമുള്ള വാടക വീട്ടില്‍ നിന്നാണ് …
മീന്‍ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്‍പ്പന , മധ്യവയസ്ക്കൻ പിടിയിൽ Read More