റോഡരികിലെ സ്ലാബില്ലാത്ത ഓടയിലേക്ക് തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികൻ : നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
കോഴിക്കോട്: സ്ലാബില്ലാത്ത ഓടയിലേക്ക് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒളവണ്ണ സ്വദേശി നിസാര്‍ (38) ആണ് ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടത്. ഫെബ്രുവരി 18ന് ഉച്ചയ്ക്കാണ് സംഭവം. തൊടുപുഴയില്‍ റോഡരികില്‍ മൂടാതെ കിടന്നിരുന്ന കുഴിയില്‍ വീണ് യുവാവ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് …
റോഡരികിലെ സ്ലാബില്ലാത്ത ഓടയിലേക്ക് തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികൻ : നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു Read More