രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ല : ഷാഫി പറമ്പില്‍ എംപി
കോഴിക്കോട്| രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്ന് ഷാഫി പറമ്പിൽ എംപി. . ആരോപണം വന്ന ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെക്കുറിച്ച് ഷാഫി പ്രതികരിച്ചത് .താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമര്‍ശം തെറ്റാണെന്നും …
രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ല : ഷാഫി പറമ്പില്‍ എംപി Read More