ഗോതമ്പുല്‍പ്പന്നങ്ങളുടെ കയറ്റുമതിയും നിരോധിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഗോതമ്പിന്റെ കയറ്റുമതി വിലക്കിനു പിന്നാലെ ആട്ട, മൈദ, റവ തുടങ്ങിയ ഗോതമ്പുല്‍പ്പന്നങ്ങളുടെ കയറ്റുമതിയും നിരോധിച്ചു. ഈ മാസം 12 നു വിലക്ക് പ്രാബല്യത്തിലാകുമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്(ഡി.ജി.എഫ്.ടി.)യുടെ വിജ്ഞാപനം പറയുന്നു. പുറത്തേക്കുള്ള ഏതു ഷിപ്പ്മെന്റും ഏറ്റെടുക്കും മുമ്പ് …
ഗോതമ്പുല്‍പ്പന്നങ്ങളുടെ കയറ്റുമതിയും നിരോധിച്ച് ഇന്ത്യ Read More