കോഴിക്കോട്: ബേപ്പൂർ തുറമുഖം ‘സാഗർമാല’യിൽ ഉൾപ്പെടുത്തണം: മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കോഴിക്കോട്: ബേപ്പൂർ തുറമുഖം ‘സാഗർമാല’ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്   പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി സർബാനന്ദ സോണോവലുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. 430 …

കോഴിക്കോട്: ബേപ്പൂർ തുറമുഖം ‘സാഗർമാല’യിൽ ഉൾപ്പെടുത്തണം: മന്ത്രി മുഹമ്മദ് റിയാസ് Read More