ഭക്ഷണം വയ്ക്കുന്ന റാക്കില്‍ എലി; കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ബേക്കറി പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പ്

കോഴിക്കോട് : കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഹോട്ട് ബൺസ് ബേക്കറി ഭക്ഷ്യ സുരക്ഷാവകുപ്പ് പൂട്ടിച്ചു. ഭക്ഷണം വയ്ക്കുന്ന റാക്കില്‍ എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റാക്കില്‍ നിന്നുള്ള എലിയുടെ വീഡിയോ ദൃശ്യങ്ങൾ വിദ്യാർഥികൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം …

ഭക്ഷണം വയ്ക്കുന്ന റാക്കില്‍ എലി; കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ബേക്കറി പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പ് Read More