പശ്ചിമഘട്ട സംരക്ഷണം: കരട് വിജ്ഞാപന കാലാവധി ആറുമാസത്തേക്ക് നീട്ടി
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരടുവിജ്ഞാപനത്തിന്റെ കാലാവധി ആറുമാസത്തേക്ക് നീട്ടി. കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂണ്‍ 30 വരെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നീട്ടിയിരിക്കുന്നത്. കരട് വിജ്ഞാപനം 2014 മുതല്‍ വിവിധ ഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. …
പശ്ചിമഘട്ട സംരക്ഷണം: കരട് വിജ്ഞാപന കാലാവധി ആറുമാസത്തേക്ക് നീട്ടി Read More