ലഡാക്കില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ലഡാക്കില്‍ വാഹനാപകടത്തില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ മരിച്ചു. ഷിയോക് നദിക്ക് സമീപം ഒരു മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ് അപകടം. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മുഹമ്മദ് ഷൈജലാണ് മരിച്ച മലയാളി ജവാന്‍. പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്ന് …

ലഡാക്കില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ മരിച്ചു Read More