കേരള സ്റ്റോറി; പ്രദർശനം പശ്ചിമബംഗാൾ സർക്കാർ നിരോധിച്ചു
കൊൽക്കത്ത: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച് പശ്ചിമബംഗാൾ സർക്കാർ. ചിത്രം നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നടത്തിയത്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. സംസ്ഥാനത്തെ ഒരു തീയേറ്ററിലും കേരള സ്‌റ്റോറി …
കേരള സ്റ്റോറി; പ്രദർശനം പശ്ചിമബംഗാൾ സർക്കാർ നിരോധിച്ചു Read More