പശ്ചിമബംഗാളില്‍ വി. മുരളീധരന്റെ വാഹനവ്യൂഹനത്തിന് നേരെ ആൾക്കൂട്ടത്തിന്റെ ആക്രമണം, കാർ അടിച്ചു തകർത്തു

പശ്ചിമബംഗാള്‍: കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം. 06/05/21 വ്യാഴാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ആൾക്കൂട്ടം കാർ തടഞ്ഞ് തല്ലിത്തകർത്തു. ആക്രമിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണെന്ന് ഗുണ്ടകളാണെന്ന് വി.മുരളീധരന്‍ ആരോപിച്ചു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ആക്രമിച്ചെന്നും …

പശ്ചിമബംഗാളില്‍ വി. മുരളീധരന്റെ വാഹനവ്യൂഹനത്തിന് നേരെ ആൾക്കൂട്ടത്തിന്റെ ആക്രമണം, കാർ അടിച്ചു തകർത്തു Read More