ഹെറ്റ്മയര്‍ വിന്‍ഡീസ്ടീമില്‍

പോര്‍ട്ട്ഓഫ് സ്‌പെയിന്‍: ഇന്ത്യയ്ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ബാറ്റര്‍ ഷിമ്റോണ്‍ ഹെറ്റ്മയറിനെ തിരിച്ചുവിളിച്ചു. ഒരു വര്‍ഷത്തോളമായി ഹെറ്റ്മെയര്‍ കരീബിയന്‍ ടീമിനായി കളിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരായ ടി20യില്‍ കളിച്ചതിനുശേഷം ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്കു ഹെറ്റ്‌മെയര്‍ എത്തുന്നത്. …

ഹെറ്റ്മയര്‍ വിന്‍ഡീസ്ടീമില്‍ Read More

ഓസീസിന് വമ്പന്‍ ജയം

അഡ്‌ലെയ്ഡ്: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 419 റണ്ണിന്റെ തകര്‍പ്പന്‍ ജയം.സ്‌കോര്‍: ഒസ്‌ട്രേലിയ ഏഴിന് 511 ഡിക്ലേയേഡ്, രണ്ടാം ഇന്നിങ്‌സ് ആറിന് 199 ഡിക്ലേയേഡ്. വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 214, രണ്ടാം ഇന്നിങ്‌സ് 77.497 റണ്ണിന്റെ വിജയ ലക്ഷ്യമാണ് വിന്‍ഡീസിനു …

ഓസീസിന് വമ്പന്‍ ജയം Read More

ഫില്‍ സിമ്മണ്‍സ് രാജിവച്ചു

സെന്റ് ജോണ്‍സ്: ഫില്‍ സിമ്മണ്‍സ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം കോച്ച്സ്ഥാനം രാജിവച്ചു. രണ്ടുവട്ടം ചാമ്പ്യന്‍മാരായ വിന്‍ഡീസ് ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 ല്‍ കടക്കാതെ പുറത്തായതിന് പിന്നാലെയാണു രാജി. ഒന്നാം റൗണ്ടില്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് ടീമുകളോടു തോറ്റതോടെയാണ് വെസ്റ്റിന്‍ഡീസ് പുറത്തായത്. രാജിവച്ചെങ്കിലും …

ഫില്‍ സിമ്മണ്‍സ് രാജിവച്ചു Read More

മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ബേസ്സെറ്റെറെ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആറ് ബോള്‍ ശേഷിക്കെയാണ് ഇന്ത്യന്‍ ജയം. സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറി നേടി. സൂര്യയാണ് മാന്‍ ഓഫ് ദ മാച്ചും.ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത …

മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം Read More

നൂറാം ഏകദിനത്തില്‍ ഹോപ്പിന് സെഞ്ചുറി

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റിന്‍ഡീസിന്റെ ഓപ്പണര്‍ ഷായ് ഹോപ്പിന് നൂറാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ചുറി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിലാണ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഹോപ്പ് (135 പന്തില്‍ മൂന്ന് സിക്സറും എട്ട് ഫോറുമടക്കം 115) സെഞ്ചുറിയുമായി തിളങ്ങിയത്. …

നൂറാം ഏകദിനത്തില്‍ ഹോപ്പിന് സെഞ്ചുറി Read More

ഏകദിന ക്രിക്കറ്റ് പരമ്പര: രണ്ടാം അങ്കത്തിന് ഇന്ത്യ

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും.ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മുതലാണു മത്സരം. ഒന്നാം ഏകദിനത്തില്‍ മൂന്ന് റണ്ണിന് ജയിച്ച മുന്‍തൂക്കത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്നു …

ഏകദിന ക്രിക്കറ്റ് പരമ്പര: രണ്ടാം അങ്കത്തിന് ഇന്ത്യ Read More

കെയ്റോണ്‍ പൊള്ളാഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

മുംബൈ: വെസ്റ്റിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാഡ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു.വിന്‍ഡീസിന്റെ ഏകദിന, ട്വന്റി20 ടീം നായകനാണു 34 വയസുകാരനായ പൊള്ളാഡ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണു 15 വര്‍ഷത്തെ രാജ്യാന്തര കരിയറിനു സമാപ്തി കുറിക്കുകയാണെന്നു പ്രഖ്യാപിച്ചത്. ഐ.പി.എല്‍. ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. വിന്‍ഡീസിനു …

കെയ്റോണ്‍ പൊള്ളാഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു Read More

ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി.ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യക്കും ഇം ണ്ടിനും 269 റേറ്റിങ് പോയിന്റ് വീതമുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാകിസ്താന് 266 പോയിന്റാണ്. വെസ്റ്റിന്‍ഡീസിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന …

ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി Read More

ട്വന്റി20 ക്രിക്കറ്റ് പരമ്പര: ഇന്ത്യക്ക് 17 റണ്‍ ജയം

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് 17 റണ്ണിന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചിന് 184 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വിന്‍ഡീസിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. നികോളാസ് പൂരന്റെയും …

ട്വന്റി20 ക്രിക്കറ്റ് പരമ്പര: ഇന്ത്യക്ക് 17 റണ്‍ ജയം Read More

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാന ഓവര്‍ വരെ നീണ്ട പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ എട്ടു റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്.ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് മൂന്ന് വിക്കറ്റ് …

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ Read More