അസമിലും പശ്ചിമ ബംഗാളിലും എൻ.ഡി.എ കുതിക്കുന്നു
കേരളത്തിനോടൊപ്പം വോട്ടെണ്ണൽ നടക്കുന്ന അസം , പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു.. ദേശീയ നേതാക്കളുടെ പ്രചാരണം കൊണ്ടും ആക്രമണങ്ങൾ കൊണ്ടും ശ്രദ്ധേയമായ പശ്ചിമ ബംഗാളിൽ തൃണമൂലും എൻ.ഡി.എ യും ഒപ്പത്തിനൊപ്പം.. എൻ.ഡി.എ 60 സീറ്റിലും തൃണമൂൽ 53 സീറ്റുകളിലും …
അസമിലും പശ്ചിമ ബംഗാളിലും എൻ.ഡി.എ കുതിക്കുന്നു Read More