പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ യു​​​​ദ്ധം കാ​​​​ർ​​​​ഷി​​​​ക രം​​​​ഗ​​​​ത്തെയും ​​​​ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കാൻ സാധ്യതയെന്ന് ക്രോ​​​​പ്പ് ലൈ​​​​ഫ് ഇ​​​​ന്ത്യയുടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ യു​​​​ദ്ധം നീ​​​​ണ്ടു നി​​​​ല്ക്കു​​​​ന്ന​​​​ത് കാ​​​​ർ​​​​ഷി​​​​ക രം​​​​ഗ​​​​ത്തെ​​​​യും വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് വേ​​​​ണ്ട കീ​​​​ട​​​​നാ​​​​ശി​​​​നി​​​​ക​​​​ളു​​​​ടേ​​​​യും രാ​​​​സ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​ടേ​​​​യും വി​​​​ല​​​​യി​​​​ൽ വ​​​​ലി​​​​യ വ്യ​​​​ത്യാ​​​​സം ഉ​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​ന്നും ഇ​​​​വ​​​​യു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന് കാ​​​​ല​​​​താ​​​​മ​​​​സം നേ​​​​രി​​​​ടു​​​​മെ​​​​ന്നു​​​​മാ​​​​ണ് കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് …

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ യു​​​​ദ്ധം കാ​​​​ർ​​​​ഷി​​​​ക രം​​​​ഗ​​​​ത്തെയും ​​​​ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കാൻ സാധ്യതയെന്ന് ക്രോ​​​​പ്പ് ലൈ​​​​ഫ് ഇ​​​​ന്ത്യയുടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് Read More