സൂര്യോദയം കണ്ട് മടങ്ങിയ വിദ്യാർഥികൾ കാറപകടത്തിൽ മരിച്ചു
മുംബൈ: ഖണ്ടാലയിൽ പോയി സൂര്യോദയം കണ്ട് മടങ്ങിയ മൂന്ന് കോളജ് വിദ്യാർഥികൾ കാറപകടത്തിൽ മരിച്ചു. ജയ്പൂർ സ്വദേശി ശ്രേയാൻഷ് ശർമ്മ (22), നാസിക്ക് സ്വദേശി ഓംകുമാർ ബോർസെ (23), നാഗ്പൂർ സ്വദേശി ലേ (20) എന്നിവരാണ് മരിച്ചത്. മാർച്ച് 19 വ്യാഴാഴ്ച …
സൂര്യോദയം കണ്ട് മടങ്ങിയ വിദ്യാർഥികൾ കാറപകടത്തിൽ മരിച്ചു Read More