സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം : 41 കാരൻ കൊല്ലപ്പെട്ടു

. ബെംഗളൂരു | ഓഫീസിലെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരുവിലെ ഡാറ്റ ഡിജിറ്റല്‍ ബേങ്ക് എന്ന കമ്പനിയുടെ ഓഫീസില്‍ നവംബർ 1 ശനിയാഴ്ച രാത്രി 1.30ഓടെയാണ് സംഭവം.ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് ബാബു (41) ആണ് …

സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം : 41 കാരൻ കൊല്ലപ്പെട്ടു Read More

ഉത്തര്‍പ്രദേശിൽ ഗംഗനൗലി ഗ്രാമത്തിലെപളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും വെട്ടിക്കൊന്നു

ബഗ്പത് | ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും വെട്ടിക്കൊന്നു. ഇമാം ഇബ്റാഹീമിന്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇര്‍സാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങള്‍ …

ഉത്തര്‍പ്രദേശിൽ ഗംഗനൗലി ഗ്രാമത്തിലെപളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും വെട്ടിക്കൊന്നു Read More

പരാതിക്കാരനെ വീട്ടിലെത്തി ആക്രമിച്ചു : ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു

വിഴിഞ്ഞം: വീട്ടില്‍ കയറി മോഷണം നടത്തിയ സംഭവത്തില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് വീണ്ടും അതേ വീട്ടിലെത്തി വീട്ടുടമയായ യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചു. മുല്ലൂര്‍ സ്വദേശി സഞ്ചുവിനെയാണ് ആക്രമിച്ചത്. ഓ​ഗസ്റ്റ് 24 ഞായറാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ …

പരാതിക്കാരനെ വീട്ടിലെത്തി ആക്രമിച്ചു : ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു Read More

വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി | വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്സ്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന് ആരോപിച്ചാണ് ഹർജി. കോണ്‍ഗ്രസ്സ് എം പി. മുഹമ്മദ് ജാവേദാണ് പരമോന്നത കോടതിയെ സമീപിച്ചത്. നേരത്തെ ലോക്‌സഭ പാസ്സാക്കിയ ബില്‍ ഇന്നലെ …

വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്സ് Read More