കാട്ടുപന്നി വീട്ടില്‍ കയറി ആക്രമിച്ചു
ചാരുംമൂട്: വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്ന ഗൃഹനാഥനെ കാട്ടുപന്നി വീട്ടില്‍ കയറി ആക്രമിച്ചു. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. മുതുകാട്ടുകര കളീക്കല്‍ തെക്കേതില്‍ ബാബു(55)നെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൂട്ടംതറ്റിയെത്തിയ ഒറ്റയാന്‍പന്നി രക്ഷപെടാനുളള തത്രപ്പാടിനിടെയാണ് ബാബുവിനെ ആക്രമിച്ചത്. ബാബുവിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. …
കാട്ടുപന്നി വീട്ടില്‍ കയറി ആക്രമിച്ചു Read More