ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് 2.2 ല​​​ക്ഷ​​​ത്തോ​​​ളം പ്ര​​​വാ​​​സി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​താ​​​യി കേ​​​ന്ദ്രം. ഇ​​​റാ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 550 ഇ​​​ന്ത്യ​​​ക്കാ​​​ർ അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്കും 90 ഇ​​​ന്ത്യ​​​ക്കാ​​​ർ അ​​​സ​​​ർ​​​ബൈ​​​ജാ​​​നി​​​ലേ​​​ക്കും റോ​​​ഡു​​​മാ​​​ർ​​​ഗം ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യും കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ(മാർച്ച് 16) മാ​​​ത്രം 45 വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള...
Read full story