എഫ്.എ കപ്പിൽ ആഴ്സണലിന് മിന്നുന്ന ജയം
വെംബ്ലി: എഫ്.എ കപ്പിൽ ആഴ്സണലിന് മിന്നുന്ന ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെൽസിയെ തോൽപ്പിച്ചാണ് അർട്ടേറ്റയുടെ ശിഷ്യൻമാർ ചാമ്പ്യൻമാരായത്. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഗണ്ണേഴ്സിന് ഇത് ശക്തമായ തിരിച്ചുവരവായി മാറി. സീസണിലെ ഗോളടിയന്ത്രമായ ഒബമയാംഗിന്റെ ഉജ്ജ്വല …
എഫ്.എ കപ്പിൽ ആഴ്സണലിന് മിന്നുന്ന ജയം Read More