കൊല്ലം ജനക്ഷേമ പദ്ധതികള്‍ എല്ലാ മേഖലകളിലും നടപ്പിലാക്കി

October 31, 2020

കൊല്ലം: കഴിഞ്ഞ അഞ്ച്  വര്‍ഷക്കാലയളവില്‍ വികസനപരവും ജനക്ഷേമപരവുമായ  പദ്ധതികള്‍ എല്ലാ മേഖലകളിലും നടപ്പാക്കാന്‍  സാധിച്ചിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ  അഞ്ചുവര്‍ഷ പൂര്‍ത്തീകരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. കബഡി ഇന്‍സ്റ്റിറ്റ്യൂട്ട്, ബോക്‌സിങ് അക്കാദമി,  ഓപ്പണ്‍ ജിംനേഷ്യം,തണ്ണീര്‍ …

ക്ഷീരകര്‍ഷകര്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍

August 13, 2020

തിരുവനന്തപുരം : കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ആഗസ്റ്റ് 17 മുതല്‍ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്സിഡി നിരക്കില്‍ നല്‍കാന്‍ …