ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല : വെല്‍ഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യുട്ടീവ്

മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് വെല്‍ഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവിച്ചു. പിണറായി സർക്കാർ തുടർന്ന് വരുന്ന മുസ്ലിം വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണിത്. ന്യൂനപക്ഷ സ്കോളർഷിപ്പ് മാത്രമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മുസ്ലിം വിരുദ്ധ നിലപാടിലൂടെ മൃദുഹിന്ദുത്വ വോട്ടുകള്‍ …

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല : വെല്‍ഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് Read More

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു നീക്കുപോക്കുമില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രാദേശിക സഖ്യം സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എഐസിസി നിലപാടാണ് കെപിസിസി പ്രസിഡന്റിനും ഉള്ളത്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് …

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലെന്ന്‌ ഉമ്മന്‍ചാണ്ടി.

കാസര്‍കോട്‌: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രദേശിക തലത്തില്‍ പോലും യാതൊരു ധാരണയും ഇല്ലെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യൂഡിഎഫ്‌ ഒറ്റക്കെട്ടാണ്‌ . സഖ്യം വേണ്ടെന്നാണ്‌ മുന്നണി തീരുമാനം. പ്രാദേശിക നീക്കുപോക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ്‌ കണ്‍വീനര്‍ എംഎം ഹസ്സന്റെ പ്രതികരണത്തെക്കുറിച്ച്‌ അറിയില്ലെന്നും ഉമ്മന്‍ …

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലെന്ന്‌ ഉമ്മന്‍ചാണ്ടി. Read More

ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രുപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണയിലെത്തി. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ലീഗ് അനുകൂല യുവജന സംഘടനകളുടേയും ,സമസ്തയുടേയും എതിര്‍പ്പുകള്‍ ദുര്‍ബ്ബലമാകുമെന്ന കണക്കുകൂട്ടലിലാണ് പ്രാദേശിക തലത്തിലുളള ഒത്തുതീര്‍പ്പുകള്‍ക്ക് പച്ചക്കൊടി കാട്ടിയത്.പാര്‍ട്ടിയുമായി സഖ്യമല്ല നീക്കുപോക്കുകള്‍ മാത്രമാണ്. യുഡിഎഫ് …

ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രുപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണ Read More

വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം ചർച്ച ചെയ്ത് യു ഡി എഫ് നേതൃയോഗം

തിരുവനന്തപുരം: സഹകരണ നീക്കങ്ങളോടുള്ള പ്രതിഷേധങ്ങൾക്കിടയിൽ യുഡിഎഫ് നേതൃയോഗം ചേരുന്നു. 23 -10 -2020 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പരസ്യ സഹകരണ നീക്കം തെക്കന്‍ കേരളത്തിലേതടക്കം ഹിന്ദു വോട്ടുകള്‍ നഷ്ടമാക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് …

വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം ചർച്ച ചെയ്ത് യു ഡി എഫ് നേതൃയോഗം Read More