
അറിയിപ്പുകള്
എറണാകുളം: കോവിഡ്-19 രണ്ടാംഘട്ട ധനസഹായം കയര്‍തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല
By ന്യൂസ് ഡെസ്ക്
•
June 22, 2021
കൊച്ചി: കോവിഡ് 19 രണ്ടാംഘട്ട വ്യാപനത്തിന്റെ ഭാഗമായി കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി പ്രത്യേക ധനസഹായ അപേക്ഷകള്‍ ഒന്നും തന്നെ കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്ഷണിച്ചിട്ടില്ലാത്തതാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള 1000 രൂപയുടെ രണ്ടാംഘട്ട കോവിഡ് ആശ്വാസ ധനസഹായം സര്‍ക്കാരില്‍...
Read full story


