വിദ്യാഭ്യാസ ധനസഹായം – അപേക്ഷ ക്ഷണിച്ചു

എം.ബി.ബി.എസ്, ബി.ഡി.എസ്, എഞ്ചിനീയറിംഗ്, ബി.എസ്.സി നഴ്സിങ്,  എല്‍.എല്‍.ബി,  പോളിടെക്‌നിക്,  ഐ.ടി.ഐ എന്നീ കോഴ്‌സുകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചു പഠനം നടത്തുന്ന കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിലെ  അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ നല്‍കാവുന്നതാണ്. മെറിറ്റ് …

വിദ്യാഭ്യാസ ധനസഹായം – അപേക്ഷ ക്ഷണിച്ചു Read More

കൈത്തറിതൊഴിലാളികൾക്കുള്ള സാമ്പത്തിക താങ്ങൽ പദ്ധതിക്ക് അപേക്ഷിക്കാം

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളിൽ നിന്ന് 2022-23 വർഷത്തെ സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും, സ്വകാര്യ സ്ഥാപനങ്ങളിൽ …

കൈത്തറിതൊഴിലാളികൾക്കുള്ള സാമ്പത്തിക താങ്ങൽ പദ്ധതിക്ക് അപേക്ഷിക്കാം Read More

പെന്‍ഷന്‍, ധനസഹായ വിതരണം ആരംഭിച്ചു

ക്ഷേമനിധി ബോര്‍ഡ് വഴി കയര്‍ തൊഴിലാളികള്‍ക്കുള്ള 2022 ജനുവരി മാസം വരെയുള്ള വിവിധ ധനസഹായങ്ങളും, പെന്‍ഷനും വിതരണം ചെയ്തു. പ്രസവാനുകൂല്യം, ശവസംസ്‌കാര ധനസഹായം, 2020 – 21 വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ  സ്‌കോളര്‍ഷിപ്പ്, എന്നിവ പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി ക്ഷേമനിധി …

പെന്‍ഷന്‍, ധനസഹായ വിതരണം ആരംഭിച്ചു Read More

കാസർകോട്: അംശാദായ കുടിശിക അടയ്ക്കണം

കാസർകോട്: സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ അംശാദായ കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്ക് തുക അടയ്ക്കാന്‍ സൗകര്യം. അക്ഷയ/ ജനസേവന കേന്ദ്രം മുഖേനയോ, സെക്രട്ടറി, കേരള സ്റ്റേറ്റ് കള്‍ച്ചറല്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് (കെ.സി.ഡബ്ല്യൂ.ബി.) എന്ന പേരില്‍ (അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ് …

കാസർകോട്: അംശാദായ കുടിശിക അടയ്ക്കണം Read More

തിരുവനന്തപുരം: വിദ്യാഭ്യാസ ഗ്രാന്റ്

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-2022 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 20നകം www.labourwelfarefund.in മുഖേന അപേക്ഷിക്കണം. 2021-2022 അദ്ധ്യയന വർഷത്തിൽ 8, 9, 10, എസ്എസ്എൽസി ക്യാഷ് അവാർഡ് പ്ലസ് വൺ/ബി.എ/ബി.കോം/ബി.എസ്‌സി/എം.എ/എം.കോം/(പാരലൽ സ്ഥാപനങ്ങളിൽ …

തിരുവനന്തപുരം: വിദ്യാഭ്യാസ ഗ്രാന്റ് Read More

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ ഫിംസില്‍ രജിസ്റ്റര്‍‍ ചെയ്യണം

ആലപ്പുഴ: ജില്ലയില്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ഫിഷറീസ് ഓഫീസുകളില്‍പെട്ട വിവിധ മത്സ്യ ഗ്രാമങ്ങളില്‍ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇതുവരെ ഫിഷറീസ് വകുപ്പിന്റെ ഫിംസ് സോഫ്റ്റ്വെയറില്‍ ചെയ്തിട്ടില്ലാത്തതുമായ കടലോര /ഉള്‍നാടന്‍ മത്സ്യ / അനുബന്ധ തൊഴിലാളികളും മത്സ്യത്തൊഴിലാളി …

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ ഫിംസില്‍ രജിസ്റ്റര്‍‍ ചെയ്യണം Read More

ആലപ്പുഴ: കോവിഡ് ധനസഹായം; അപേക്ഷിക്കാം

ആലപ്പുഴ: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് നൽകുന്ന 1000 രൂപ കോവിഡ് ധനസഹായം ലഭിക്കുന്നതിനായി ഇതുവരെയും അപേക്ഷിക്കാത്തവർ boardswelfareassistance.lc. kerala.gov. in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. സംശയങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04772230244.

ആലപ്പുഴ: കോവിഡ് ധനസഹായം; അപേക്ഷിക്കാം Read More

പാലക്കാട്: കുഴല്‍മന്ദത്ത് ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ – ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

പാലക്കാട്: കുഴല്‍മന്ദം ബ്ലോക്കിലെ ചെറുകുളം ക്ഷീരസംഘത്തില്‍ 5,25,000 രൂപ ചെലവില്‍ നിര്‍മ്മിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയമായ ഉപകരണങ്ങള്‍ എത്തിക്കാനും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ഉതകുന്ന …

പാലക്കാട്: കുഴല്‍മന്ദത്ത് ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ – ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു Read More

60 വയസ് പിന്നിട്ടാൽ കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ക്ഷേമ ബോർഡ് കരട് ചട്ടങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: 60 വയസ് പിന്നിട്ടാൽ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി ക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നു. കേരള കര്‍ഷക ക്ഷേമ ബോര്‍ഡില്‍ അംഗമാകുകയും 5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ചെയ്യുന്ന കർഷകർക്കാണ് 60 വയസ്സു തികയുമ്പോള്‍ പെന്‍ഷന്‍ നല്‍കുക. ഇതിൻ്റെ കരടു ചട്ടങ്ങള്‍ …

60 വയസ് പിന്നിട്ടാൽ കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ക്ഷേമ ബോർഡ് കരട് ചട്ടങ്ങൾ പൂർത്തിയായി Read More