തെരഞ്ഞെടുപ്പ്: റോഡുകളിലെ കുഴിയെടുക്കല്‍ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണം
മലപ്പുറം: നിയമസഭാ /മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പോളിങ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം നടപ്പിലാക്കാന്‍ റോഡുകള്‍ കീറുകയും കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ തെരെഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. മാറ്റിവെക്കാന്‍ …
തെരഞ്ഞെടുപ്പ്: റോഡുകളിലെ കുഴിയെടുക്കല്‍ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണം Read More