മഴമിഴി’ രണ്ടാംഘട്ട ചിത്രീകരണം തുടങ്ങി

സാംസ്കാരിക വകുപ്പ് തയ്യാറാക്കുന്ന ‘മഴമിഴി’യുടെ രണ്ടാംഘട്ട  ചിത്രീകരണം ആരംഭിച്ചു. വെള്ളിനേഴി കലാഗ്രാമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി ചിത്രീകരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എം പരമേശ്വരൻ പരിപാടിയിൽ അധ്യക്ഷനായി. പത്ത് കലാരൂപങ്ങളുടെ രംഗാവതരണമാണ് വെള്ളിനേഴി കലാഗ്രാമത്തിലും പരിസരത്തും ചിത്രീകരിച്ചത്. കോവിഡ് …

മഴമിഴി’ രണ്ടാംഘട്ട ചിത്രീകരണം തുടങ്ങി Read More