ആയുധ ഫാക്ടറികളിലെ പണിമുടക്ക് നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ 41 ആയുധ ഫാക്ടറികളില്‍ സമരങ്ങളും പണിമുടക്കും നിരോധിച്ചും ഇവയുടെ പ്രവര്‍ത്തനം അവശ്യസേവനമാക്കിയുമുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി. പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. അതേസമയം, തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവസരം …
ആയുധ ഫാക്ടറികളിലെ പണിമുടക്ക് നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി Read More