റിപ്പോര്‍ട്ട്
അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ് ഹൈക്കോടതിയിൽ
By ന്യൂസ് ഡെസ്ക്
•
August 27, 2025
കൊച്ചി | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നല്കിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്.യു നേതാവ് പി മുഹമ്മദ് ഷമ്മാസ്...
Read full story

