
റിപ്പോര്‍ട്ട്
രാജ്യം സാമ്പത്തികമായി ഒറ്റപ്പെട്ടുവെന്നും പിടിച്ചുനില്‍ക്കാന്‍ സ്വയംപര്യാപ്തരാകണമെന്നും ഇസ്റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
By ന്യൂസ് ഡെസ്ക്
•
September 16, 2025
തെല്‍ അവീവ് | ഗസ്സാ വംശഹത്യയും അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റവും രാജ്യത്ത് കടുത്ത സാമ്പത്തിക ആഘാതമുണ്ടാക്കിയെന്ന് സമ്മതിച്ച് ഇസ്റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യം സാമ്പത്തികമായി ഒറ്റപ്പെട്ടുവെന്നും പിടിച്ചുനില്‍ക്കാന്‍ സ്വയംപര്യാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. ജറൂസലമില്‍...
Read full story

