വയനാട് തുരങ്കപാത നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഓ​ഗസ്റ്റ് 31 ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്‌കൂള്‍ഗ്രൗണ്ടിലാണ് ചടങ്ങ്.ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. കേരളത്തിന്റെ വികസനരംഗത്ത് …

വയനാട് തുരങ്കപാത നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും Read More

വയനാട് പുനരധിവാസം : എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു

കല്‍പ്പറ്റ | വയനാട്ടിൽ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു. എസ്റ്റേറ്റ് ഭൂമിയില്‍ ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീ നോട്ടീസ് പതിച്ചു .കോടതി ആവശ്യപ്പെട്ട 17 കോടി രൂപ ട്രഷറി മുഖാന്തിരം അടച്ചെന്ന് റവന്യൂ മന്ത്രി കെ …

വയനാട് പുനരധിവാസം : എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു Read More

രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി : കേന്ദ്രം 2016, 2017 വര്‍ഷങ്ങളിലെ എയര്‍ ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ചോദിച്ച് ഹൈക്കോടതി . വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ കേന്ദ്ര …

രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് Read More

വിദേശത്ത് നിന്നെത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം

വയനാട്: വിദ്ദേശത്ത് നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ എത്തിയ ചില ആളുകള്‍  രജിസ്ററര്‍ ചെയ്യാതെ നാട്ടിലെത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിടുണ്ട്.  അത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ നിയമ നടപടി …

വിദേശത്ത് നിന്നെത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം Read More

വയനാട്ടിലേക്ക് തുരങ്കപാത; 658 കോടിയുടെ പദ്ധതിക്ക് അനുമതി

തിരുവനന്തപുരം: ആനക്കാംപൊയില്‍- മേപ്പാടി ടണല്‍ റോഡ് വരുന്നു. 658 കോടി രൂപ അടങ്കല്‍തുകയുള്ളതാണ് പദ്ധതി. വയനാട് ചുരത്തിന് ബദലായാണ് ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത. കിഫ്ബിയില്‍നിന്ന് പണം ലഭ്യമാക്കിയാവും നിര്‍മിക്കുക. ഇതിനായി 658 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ …

വയനാട്ടിലേക്ക് തുരങ്കപാത; 658 കോടിയുടെ പദ്ധതിക്ക് അനുമതി Read More