രാഹുൽ ഗാന്ധിയുടെ ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ വിച്ഛേദിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിന്റെ ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ ബി എസ് എൻ എൽ വിച്ഛേദിച്ചു. രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്ന് അയോഗ്യനായതോടെയാണ് നടപടിയെന്ന് ബി എസ് എൻ എൽ അറിയിച്ചു. അയോഗ്യനാക്കിയുള്ള തീരുമാനം …
രാഹുൽ ഗാന്ധിയുടെ ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ വിച്ഛേദിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി Read More