രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ നടപടി ഏറ്റവുമധികം വേദനിപ്പിച്ചത് കേരളത്തെയാണെന്ന് കെ.സുധാകരൻ എംപി

തിരുവനന്തപുരം∙ കോൺഗ്രസ് ഒരു കാലത്തും ഒറ്റപ്പെട്ടുപോകില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രസ്ഥാനം മുന്നോട്ടുപോകും. തടയാനോ തടുക്കാനോ ആർക്കും സാധിക്കില്ല കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.വ്യക്തമാക്കി. സത്യവും നീതിയും കോൺഗ്രസിനൊപ്പമാണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കോടതി വിധി …

രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ നടപടി ഏറ്റവുമധികം വേദനിപ്പിച്ചത് കേരളത്തെയാണെന്ന് കെ.സുധാകരൻ എംപി Read More