ആലപ്പുഴ: കടലാക്രമണത്തിന് പരിഹാരമായി ആധുനിക പുലിമുട്ട്
ആലപ്പുഴ: കടലാക്രമണം പതിവായ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളില്‍ ആധുനിക പുലിമുട്ട് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കടലാക്രമണം തടയുകയെന്ന ലക്ഷ്യത്തോടെ ആറാട്ടുപുഴ തീരദേശ മേഖലകളില്‍ കിഫ്ബി പദ്ധതിപ്രകാരം തുക അനുവദിച്ചു 50 ആധുനിക പുലിമുട്ട് സംവിധാനമായ ടെട്രാപോഡുകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്. ആറാട്ടുപുഴ …
ആലപ്പുഴ: കടലാക്രമണത്തിന് പരിഹാരമായി ആധുനിക പുലിമുട്ട് Read More