ശുദ്ധജലം ലഭ്യമാകേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി

തിരുവനന്തപുരം ഫെബ്രുവരി 20: ശുദ്ധജലം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി. ഒരു വർഷത്തിനുള്ളിൽ പത്ത് ലക്ഷം വീടുകളിൽ പൈപ്പുവഴി കുടിവെള്ളം ലഭ്യമാക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി പറഞ്ഞു. കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി യുണിസെഫിന്റെ സഹായത്തോടെ സോഷ്യോ …

ശുദ്ധജലം ലഭ്യമാകേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി Read More