ചേരാനെല്ലൂർ ജലവിതരണ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായി
ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഒരുക്കുന്ന ജലവിതരണ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായി. ജല വിതരണ സംവിധാനത്തിന്റെ ഭാഗമായി ചേരാനെല്ലൂർ പഞ്ചായത്തിന്റെയും കൊച്ചി നഗരസഭയുടെയും അതിർത്തിയിൽ നിർമിക്കുന്ന വാട്ടർ ടാങ്ക് നിർമാണം നേരത്തെ പൂർത്തിയായിരുന്നു. വാട്ടർ ടാങ്കിലേക്ക് കൂടുതൽ ജലമെത്തിക്കാനുള്ള …
ചേരാനെല്ലൂർ ജലവിതരണ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായി Read More