റിപ്പോര്‍ട്ട്

കൊച്ചിയില്‍ കുടിവെള്ള വിതരണം തടസപ്പെടും

By ന്യൂസ് ഡെസ്ക് February 8, 2023
കൊച്ചിയില്‍ 08/02/23 ബുധനാഴ്ച കുടിവെള്ള വിതരണം തടസപ്പെടും. 08/02/23 ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയാണ് ജലവിതരണം തടസപ്പെടുക. ആലുവ ജലശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് 08/02/23 ബുധനാഴ്ച രാവിലെ കൊച്ചി നഗരത്തില്‍ കുടിവെള്ള...
Read full story