ആലപ്പുഴയില്‍ കായിക വികസന പദ്ധതികള്‍ പരിഗണനയില്‍: മന്ത്രി വി. അബ്ദുറഹ്മാന്‍
ആലപ്പുഴ: കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പുതിയ പദ്ധതികള്‍ ആലപ്പുഴ ജില്ലയില്‍ നടപ്പാക്കുന്നത് പരിഗനയിലുണ്ടെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. ജില്ലയിലെ വിവിധ കായിക കേന്ദ്രങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാട്ടര്‍ സ്‌പോര്‍ട്ട്‌സുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളും ആലോചനയിലുണ്ട്. …
ആലപ്പുഴയില്‍ കായിക വികസന പദ്ധതികള്‍ പരിഗണനയില്‍: മന്ത്രി വി. അബ്ദുറഹ്മാന്‍ Read More