തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ല്‍ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​യ​​​​വ​​​​ര്‍​ക്കു​​​​പോ​​​​ലും നി​​​​യ​​​​മ​​​​നം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ പി​​​​എ​​​​സ്‌​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​ച്ചി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷം. ഫെബ്രുവരി 13 ന് രാ​​​​വി​​​​ലെ ജി​​​​ല്ലാ...
Read full story
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഇരുന്നൂറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഓ​ഗസ്റ്റ് 22 വെള്ളിയാഴ്ച എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. രാഹുല്‍ മോശമായി പെരുമാറിയെന്ന് സ്ത്രീകള്‍...
Read full story
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചില്‍ സംഘർഷം..കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ മാർച്ച്‌ ഉദ്ഘാടനം ചെയ്‌ത് മടങ്ങിയശേഷം മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സെക്രട്ടേറിയറ്റിന്...
Read full story
ആശ വർക്കർമാരെ പിന്തുണച്ച്‌ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം സംഘർഷം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മ റികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോണ്‍ഗ്രസ്...
Read full story