ആലപ്പുഴ: കുട്ടനാട്ടിലെ കുടിവെള്ള വിതരണം: ദര്‍ഘാസ് ക്ഷണിച്ചു
ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ വരൾച്ച രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ വിവിധ പഞ്ചായത്തുകളിലെ വാട്ടര്‍ കിയോസ്‌കുകളില്‍ കുടിവെള്ളം നിറയ്ക്കുന്ന വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ലോറി (10000 ലിറ്റര്‍), മിനി ലോറി (5000 ലിറ്റര്‍), ചെറുവാഹനം (2000 ലിറ്റര്‍) എന്നിവയാണ് പരിഗണിക്കുന്ന വാഹനങ്ങള്‍. …
ആലപ്പുഴ: കുട്ടനാട്ടിലെ കുടിവെള്ള വിതരണം: ദര്‍ഘാസ് ക്ഷണിച്ചു Read More