വാട്ടർ അതോറിറ്റി പമ്പിംഗ് അറ്റകുറ്റപ്പണി: രണ്ട് ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കി.
എറണാംകുളം: വാട്ടർ അതോറിറ്റിയുടെ പൈപ്പിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ജില്ലാ കളക്ടർ ഒഴിവാക്കി. കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന ആലുവ നിർമ്മല സ്കൂളിന് സമീപമുള്ള പ്രധാന പൈപ്പുകളിലൊന്നിലാണ് ചോർച്ച ഉണ്ടായത്. നഗരത്തിലേക്കുള്ള കുടിവെള്ള വിതരണത്തെ ബാധിക്കാതിരിക്കാൻ അടിയന്തിര …
വാട്ടർ അതോറിറ്റി പമ്പിംഗ് അറ്റകുറ്റപ്പണി: രണ്ട് ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കി. Read More