
റിപ്പോര്‍ട്ട്
കൊയിലാണ്ടി ; വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന വാട്ടര്‍ അതോരിറ്റിയുടെ മൂന്നു ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം. .കൊയിലാണ്ടി നഗരസഭയിലേക്കും സമീപ പഞ്ചായത്തുകള്‍ക്കുമായുളള സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്കായി മിനി സിവില്‍ സ്റ്റേഷന് സമീപം നിര്‍മിച്ച...
